Subscribe Us

Nine Smart Way of Investment -സ്മാര്‍ട്ടായി നിക്ഷേപിക്കാന്‍ ഇതാ ഒമ്പത് വഴികള്‍





പണം കളയാന്‍ നമ്മള്‍ മലയാളികള്‍ മിടുക്കരാണ്. ഫോണിലൂടെ ചോദിച്ചാല്‍ എടിഎം പിന്‍ വരെ പറഞ്ഞുകൊടുക്കും. എന്നാല്‍ രണ്ട് കാശ് ഉണ്ടാക്കാനാണെങ്കില്‍   നമുക്ക് അറിയാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ വളരെ കുറവുമാണ്. ബാങ്കില്‍ നിക്ഷേപിച്ച് പരമാവധി സുരക്ഷ ആസ്വദിക്കും! 
തട്ടിപ്പ് നിക്ഷേപ പദ്ധതികളില്‍പ്പെട്ട് പണം നഷ്ടപ്പെടുത്തുന്നവരെ ബോധവത്കരിക്കാന്‍ എളുപ്പമാണ്. നിയമപ്രകാരമുള്ള നിക്ഷേപ പദ്ധതികളില്‍, അതേക്കുറിച്ച് വിശദമായി അറിയാതെ നിക്ഷേപിച്ച് പണം കളയുന്നവരും കുറവല്ല.  

ഓഹരിയിലെ നിക്ഷേപം പലര്‍ക്കും ചൂതാട്ടമാണ്. ദീര്‍ഘകാല ലക്ഷ്യമല്ല അവരുടെ മുന്നിലുള്ളത്. ബാങ്കില്‍ നിക്ഷേപിച്ച് വര്‍ഷങ്ങളോളംകാത്തിരിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഓഹരിയില്‍ നിക്ഷേപിച്ച് നാളെ ലക്ഷങ്ങള്‍ നേട്ടമുണ്ടാക്കാമെന്ന് മനക്കണക്കെണ്ണും......

 നിക്ഷേപ ലക്ഷ്യങ്ങള്‍ തകിടംമറിക്കുന്ന ചില സാഹചര്യങ്ങളും സാധ്യതകളും പരിശോധിക്കാം. അതേക്കുറിച്ചാവട്ടെ ഇത്തവണത്തെ പാഠം......
 
ഒരുപിടി ചോദ്യങ്ങള്‍. അതിനുള്ള മറുപടി. കുടുക്കില്‍നിന്ന് ഊരാനുളള വഴികള്‍ എന്ന രീതിയില്‍ വായന തുടരുക.......

Source:Mathrubhumi
 
കുട്ടികള്‍ക്കുവേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍?

താങ്ങാനാവാത്ത തുകമുടക്കി വീട് വാങ്ങുക......

 റിസോര്‍ട്ടുകളുടെ പ്ലാനുകള്‍......

 അയല്‍ക്കാരനെ നോക്കി ജീവിക്കരുത്......

 ഇപിഎഫ് പണം പിന്‍വലിക്കല്‍......

 വിനോദത്തിനും പണം വകയിരുത്തുക......

 തൊഴില്‍ നൈപുണ്യത്തിനുംവേണം ശ്രദ്ധ......

 പാസ് വേഡുകളും എടിഎം പിന്‍ നമ്പറും സൂക്ഷിക്കുക......

 എഫ്ഡിയിലെ നിക്ഷേപം......





Post a Comment

0 Comments

CLOSE ADS


CLOSE ADS