
മരണത്തിന്റെ തണുത്ത കരങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ഊഷ്മളതയിലേക്ക് തിരിച്ച് നടന്നപ്പോള്‍ കൂട്ടായി, വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും സ്‌നിഗ്ദ്ധമായ പിന്‍ബലമുണ്ടായിരുന്നു. ലേഖകന്റെ അനുഭവ സാക്ഷ്യം
കേര വൃക്ഷങ്ങളുടെ നാടായ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 752 കോടി നാളികേരത്തിന്റെ ഭൂരിഭാഗവും നാം തേങ്ങയായും വെളിച്ചെണ്ണയില്‍ പാകം ചെയ്ത വിവിധ ഭക്ഷണങ്ങളായും കഴിക്കുന്നു. വര്‍ഷങ്ങളായി നാളികേരത്തെ ആശ്രയിച്ചുള്ള ഭക്ഷണക്രമം ശീലമാക്കിയ നമ്മുടെ പഴമക്കാര്‍ തെങ്ങിനെപ്പോലെ 100 വയസ്സു വരെ ജീവിച്ചത്, നാളികേരത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമവും അദ്ധ്വാനശീലവും .സ്വീകരിച്ചതുകൊണ്ടാണ്. എന്നാല്‍ ഇന്ന് കേരളീയരുടെ ആയുസ്സ് കുറയുന്നു. പലര്‍ക്കും 50 വയസ്സിന് മുമ്പ് തന്നെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പിടിപെടുന്നു. Read more..........
Source :Mathrubhuoomi

0 Comments