Subscribe Us

ആരോഗ്യ സംരക്ഷണത്തിന് കറ്റാര്‍വാഴ




മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍സ്‌ക്രീന്‍, ലോഷന്‍ എന്നിവയുണ്ടാക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട് . സൗന്ദര്യവര്‍ധനവിനും രോഗപ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ലോകമെമ്പാടും പ്രിയമേറിയതോടെ കറ്റാര്‍വാഴയ്ക്കും അതിന്റെ വ്യാവസായിക വിപണനത്തിനും സാദ്ധ്യതയേറിയിരിക്കുകയാണ്.

തുടർന്നു വായിക്കുക  

Post a Comment

0 Comments

CLOSE ADS


CLOSE ADS