Subscribe Us

പാലത്തില്‍ കാറുണ്ട്; കണ്ടുപിടിക്കാമോ?

പാലത്തില്‍ നിന്നും സൂം ചെയ്താല്‍ സഞ്ചരിക്കുന്ന കാറിന്റെ സീറ്റിലെ ബെന്റ്‌ലി ലോഗോ വരെ വ്യക്തമായി കാണാവുന്ന വിധത്തിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത് നാസയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രമെടുത്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത് 70 പ്രത്യേകം ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് വ്യത്യസ്തമായ ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു 53,000 മെഗാപിക്‌സലുണ്ട് ചിത്രം. ഫോട്ടോ പ്രിന്റ് ചെയ്താല്‍ അതിനൊരു ഫുട്‌ബോള്‍ മൈതാനത്തോളം വലിപ്പമുണ്ടാവും എന്നാണ് അധികൃതര്‍ പറയുന്നത്. ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ സൈമണ്‍ സ്റ്റോക്കാണ് ചിത്രങ്ങളെടുത്തത്

Post a Comment

0 Comments

CLOSE ADS


CLOSE ADS