The Setsuna Measures 3,030 mm long, 1,480 mm wide and 970 mm tall concept, with a 1,700 mm long wheelbase, is named the Setsuna, which means "moment" in Japanese. The company will display the new Setsuna Concept at the Milan Design Week, which starts on April 11 for the media, and one day later for the public.
ബാറ്ററി ഉപയോഗിച്ച് ഓടുന്ന കാര്‍ ഒരു തവണ ചാര്‍ജുചെയ്താന്‍ 16 മൈല്‍ സഞ്ചരിക്കും. മണിക്കൂറില്‍ 28 മൈലാണ് പരമാവധി വേഗം
ഇറ്റലിയിലെ മിലാന്‍ ഡിസൈന്‍ വീക്കിലാണ് രണ്ടുസീറ്റുള്ള സെറ്റ്‌സുന എന്ന കാര്‍ ടൊയോട്ട അവതരിപ്പിച്ചത് .അഞ്ച് വര്‍ഷമോ അമ്പത് വര്‍ഷമോ ഉപയോഗിക്കാനുള്ളതല്ല ഈ കാര്‍ എന്നാണ് ടൊയോട്ട പറയുന്നത്.......
പഴക്കമുള്ള വീട്ടുപകരണങ്ങള്‍പോലെ തലമുറകള്‍ കൈമാറി ദീര്‍ഘകാലം ഉപയോഗിക്കാനാണ് തടി ഉപയോഗിച്ചുള്ള നിര്‍മ്മാണം. ......
കാറിന്റെ ഘടകങ്ങള്‍ കൂട്ടിയിണക്കിയിട്ടുള്ളത് നട്ടും ബോള്‍ട്ടും സ്‌ക്രൂവും ഉപയോഗിച്ചല്ല.ജപ്പാനിലെ പരമ്പരാഗത സാങ്കേതികവിദ്യയാണ് 86 ഓളം ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത് .
ലളിതമായി തുകല്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. ബാറ്ററി ഉപയോഗിച്ച് ഓടുന്ന കാര്‍ ഒരു തവണ ചാര്‍ജുചെയ്താന്‍ 16 മൈല്‍ സഞ്ചരിക്കും. മണിക്കൂറില്‍ 28 മൈലാണ് പരമാവധി വേഗം.
ലളിതമായി തുകല്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. ബാറ്ററി ഉപയോഗിച്ച് ഓടുന്ന കാര്‍ ഒരു തവണ ചാര്‍ജുചെയ്താന്‍ 16 മൈല്‍ സഞ്ചരിക്കും. മണിക്കൂറില്‍ 28 മൈലാണ് പരമാവധി വേഗം.
0 Comments