Subscribe Us

PEOPLE OF INDIA : A SERIES OF PHOTOGRAPHIC ILLUSTRATIONS-ഇന്ത്യന്‍ ഗോത്രജനത ഒന്നര നൂറ്റാണ്ടു മുമ്പ്; അപൂര്‍വ്വചിത്ര ശേഖരം ഓണ്‍ലൈനില്‍

 PEOPLE OF INDIA : A SERIES OF PHOTOGRAPHIC ILLUSTRATIONS, WITH DESCRIPTIVE LETTERPRESS, OF THE RACES AND TRIBES OF HINDUSTAN, ORIGINALLY PREPARED UNDER THE AUTHORITY OF THE GOVERNMENT OF INDIA, AND REPRODUCED ...

Many 19th century plate books on customs and costume came to NYPL from the founding Lenox and Astor library holdings, as well as the personal library of benefactor Samuel J. Tilden. Many of the titles chosen for digitization show dress in the context of ethnicity or nationality. Related dress materials, such as accessories and body ornamentation, are also included.


Source :ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി ( NYPL )

ഒന്നര നൂറ്റാണ്ട് മുമ്പത്തെ ഇന്ത്യന്‍ ഗോത്രവര്‍ഗ്ഗ ജീവിതത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഫോട്ടോഗ്രാഫുകളുടെ വലിയൊരു ഡിജിറ്റല്‍ ശേഖരം ഓണ്‍ലൈനിലെത്തി ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി ( NYPL ) ആണ് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്.

1868-1875 കാലഘട്ടത്തില്‍ എടുത്ത ഫോട്ടോഗ്രാഫിക് പ്ലേറ്റുകളാണ് ഡിജിറ്റല്‍ ശേഖരത്തിലുള്ളതെന്ന് ലൈബ്രറിയുടെ അറിയിപ്പില്‍ പറയുന്നു.
മുഖ്യമായും മധ്യ ഇന്ത്യയിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും ആദിമനിവാസികളുടെ ദൃശ്യങ്ങളാണ് ശേഖരത്തിലുള്ളത്.














Post a Comment

0 Comments

CLOSE ADS


CLOSE ADS