Subscribe Us

Waterfall flows upwards in remarkable natural phenomenon തിരിച്ചൊഴുകുന്ന' വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലായി

അയര്‍ലന്റിന്റെ വടക്കന്‍ തീരത്ത് ലെയിട്രിമിലാണ് സംഭവം. ശക്തമായ കാറ്റില്‍ വെള്ളം താഴെ വീഴാതെ മുകളിലേക്ക് പോകുന്ന രസകരമായ കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. കാഴ്ചക്കാരിലൊരാള്‍ എടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS