Subscribe Us

മോഹന്‍ലാലും ഫഹദും ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍......

മലയാളത്തിലെ സൂപ്പര്സ്റ്റാറും യുവതാരവും തെലുങ്ക് സൂപ്പര്  താരം ജൂനിയര്  എന്ടിആര്  ചിത്രത്തില് . മോഹന്ലാലും ഫഹദ് ഫാസിലുമാണ് കോര്ട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ്  എന്ന ചിത്രത്തില്  പ്രധാന വേഷങ്ങളിലെത്തുന്നത്.

 ജൂനിയര്  എന്ടിആറിന്റെ അച്ഛന്  വേഷത്തിലാണ് മോഹന്ലാല്  ജനത ഗാരേജില്  എത്തുന്നത്. തമിഴ് ചിത്രം ജില്ലയില്  ഇളയ ദളപതി വിജയുടെ അച്ഛനായെത്തി മലയാളത്തിന്റെ സൂപ്പര് സ്റ്റാര്  കൈയ്യടി നേടിയിരുന്നു.

 ജനത ഗാരേജില്  ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്  എത്തുന്നുണ്ടെന്നാണ് റിപ്പോര്ട്ടുകള് . എന്നാല്  ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്  ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

 നായികയാകാന് ; ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്  നിത്യ മേനോനെ സമീപിച്ചിട്ടുണ്ട്. എന്നാല് നിത്യയില്നിന്നും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

 2016 ഫിബ്രവരിയിലാകും ജനത ഗാരേജിന്റെ ഷൂട്ടിങ് ആരംഭിക്കുക. ആഗസ്തില്  ചിത്രം തിയേറ്ററുകളില്  എത്തും.

 മോഹന്ലാല്  നിലവില്  മറ്റൊരു തെലുങ്കു ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. ചന്ദ്രശേഖര്  യെലട്ടിയുടെ മലയാളത്തിലും തെലുങ്കിലും നിര്മിക്കുന്ന മാനമാന്തയെന്ന ചിത്രത്തിലാണ് ലാല്  എത്തുന്നത്.


Post a Comment

0 Comments

CLOSE ADS


CLOSE ADS