ആധുനിക സൗകര്യങ്ങളുമായി എത്തുന്ന ഇവോക്കിന്റെ വിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് സൂചന.
മുഖം മിനുക്കിയ റേഞ്ച് റോവര്‍ ഇവോക്ക് ഇന്ത്യയിലേക്ക്. 2011 ല്‍ വിപണിയിലെത്തിയ ഇവോക്ക് ആദ്യമായാണ് മുഖംമിനുക്കലിന് വിധേയമാവുന്നത്. മുഖംമിനുക്കിയ പതിപ്പ് ഫിബ്രവരിയില്‍ ജെ.എല്‍.ആര്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വാഹനത്തില്‍ നേരിയ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിന്റെ പണിപ്പുരയിലാണ് ജെ.എല്‍.ആര്‍. പുതിയ ഇവോക്കും ഇന്ത്യയില്‍തന്നെ അസംബിള്‍ ചെയ്യും. ആധുനിക സൗകര്യങ്ങളുമായി എത്തുന്ന ഇവോക്കിന്റെ വിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് സൂചന.
0 Comments