ഇന്നത്തെ സ്മാര്ട്ട് ഫോണ് ഉപയോക്താക്കളുടെ ഏറ്റവും വലിയ പ്രശ്നം ബാറ്ററി തന്നെ .വില കൂടുന്നതിന് അനുസരിച്ച് ഫോണിന്റെ പ്രത്യേകതകളും സൗകര്യങ്ങളും വര്ദ്ധിച്ചെങ്കിലും ഒരു കമ്പ്യൂട്ടറിന്റെ സൗകര്യങ്ങളുമായി സ്മാര്ട്ട് ഫോണ്കൾ എത്തിയതോടെ വീണ്ടും ഇതോന്നും മതിയാവില്ല എന്ന അവസ്ഥയിലായി
എന്നാൽ സാംസങ്ങിന്റെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ആൻഡ് എനർ ജി മെറ്റീരിയൽ ലാബ് സ്മാര്ട്ട് ഫോണ്ന്റെ ബാറ്ററി ശേഷി വര്ദ്ധിപ്പിക്കാനുള്ള പുതിയ സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്. നിലവിലെ ബാറ്ററിക്കുള്ളിലെ സിലിക്കണ്അയണ് പാളിക്കിടയിലായി ഗ്രാഫീന് പുരട്ടിയ ഒരു സിലിക്കണ് പാളി കൂടി ഘടിപ്പിക്കുക എന്നതാണ് സാംസങ് ഗവേഷകര് കണ്ടുപിടിച്ച വിദ്യ.
ബാറ്ററിയുടെ ശേഷിയും ആയുസും ഇരട്ടിയാക്കുവാന്‍ ഈ പുതിയ രീതിയിലൂടെ സാധിക്കുമെന്ന് സാംസങ്ങിലെ ഗവേഷകര്പറയുന്നു. നിലവിലുള്ള ലിഥിയംഅയണ് ബാറ്ററികളില്ലൊം ഗ്രാഫൈറ്റ് ആണുപയോഗിക്കുന്നത്. ഗ്രാഫൈറ്റിനേക്കാള് നാലിരട്ടി ഊര്ജക്ഷമത ഗ്രാഫീനിനുണ്ട് അതിനാല് തന്നെ ബാറ്ററിയുടെ ചാർ ജ്ബാറ്ററികളില്ലൊം ഗ്രാഫൈറ്റ് ആണുപയോഗിക്കുന്നത്. ഗ്രാഫൈറ്റിനേക്കാള്നാലിരട്ടി ഊർ ജക്ഷമത ഗ്രാഫീനിനുണ്ട് അതിനാല് തന്നെ ബാറ്ററിയുടെ ചാർ ജ് വർ ധിക്കും ഉരുക്കിനേക്കാള് നൂറിരട്ടി ശക്തിയുള്ള ഗ്രാഫീനിന് മികച്ച വൈദ്യുതചാലകശേഷിയുമുണ്ട്. നൂറു ശതമാനം ശുദ്ധമായ കാർബണ് വകഭേദത്തെയാണ് ഗ്രാഫീന് പുതിയ സാങ്കേതികവിദ്യയുടെ പേറ്റന്റിനായി ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങിൽ സാംസങ്ങ് നീക്കം തുടങ്ങികഴിഞ്ഞു. സാംസങ് സ്മാർട് ഫോണുകളില് ഉടൻ തന്നെ പുതിയ സാങ്കേതികവിദ്യ എത്തുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

0 Comments