Subscribe Us

Surya Maatraan Movie Latest Stills and Trailer launched


മിഴ് സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ‘മാട്‌റാന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലറുകള്‍ പുറത്തിറങ്ങി. കെ വി ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സൂര്യ സായാമീസ് ഇരട്ടകളുടെ വേഷത്തിലാണ് എത്തുന്നത്. കാജള്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.
‘അയന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കെ വി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാട്‌റാന്‍. ഹാരീസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ വിതരണത്തിനെടുത്തിരിക്കുന്ന ചിത്രം തെലുങ്കിലും ഒരേ സമയം ഒരുക്കുന്നുണ്ട്.


Post a Comment

0 Comments

CLOSE ADS


CLOSE ADS